കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ഭഗവതിക്ഷേത്രം

(മലബാർ ദേവസ്വം ബോർഡിന് കീഴിൽ)

മംഗളസ്തുതി

ശരണാഗതദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തി ഹരേ! ദേവീ! നാരായണി നമോസ്തുതേ

ശരണം പ്രാപിച്ചവരായ ദീനന്മാരുടെയും ആർത്തന്മാരുടെയും രക്ഷണം തന്നെ അത്യന്തം അഭീഷ്ടമായുള്ളവളേ! സകല ലോകത്തിന്റെയും പീഡയെ നശിപ്പിക്കുന്നവളേ! അല്ലയോ ദേവീ! അല്ലയോ നാരായണീ! നിന്തിരുവടിയ്ക്ക് നമസ്കാരം ഭവിക്കട്ടെ.

ജയന്തീ മംഗലാകാളീ കപാലിനീ ദുർഗാക്ഷമാശി വാധാത്രീ സ്വാഹാ സ്വധാ നമോസ്തു തേ

ജയന്തിയായും മംഗലയായും കാളിയായും, ഭദ്രകാളിയായും കപാലിനിയായും ദുർഗ്ഗയായും, ക്ഷമയായും ശിവയായും ധാത്രിയാ യും, സ്വാഹയായും (ഇരിക്കുന്ന) നിന്തിരുവടിയ്ക്ക് നമസ്ക്കാരം ഭവിക്കട്ടെ

Bhagavati

ഓം

സർവ മംഗള മംഗല്യേ ശിവേ സർവ്വാർദ്ധ സാധ്‌വികേ ശരണ്യേ ത്രയംബഗേ ഗൗരി നാരായണി നമോസ്തുതേ .

അഭീഷ്ട വരദായിനിയായ ശ്രീ കൊറ്റുകുളങ്ങര ഭഗവതിയുടെ അനന്തചൈതന്യം കുടികൊള്ളുന്ന സ്ഥലം കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രം

Latest Events

  • 01 Feb 2025
    ആറാട്ട് മഹോത്സവം
    • 01-02-2025 - 10-02-2025
    • ആറാട്ട് മഹോത്സവം 2025

      ആറാട്ട് പൊങ്കാല മഹോത്സവം 

      പൊങ്കാല സമർപ്പണം ബുക്ക് ചെയുന്നതിന് (500രൂപ )

      ബുക്ക് ചെയുന്നതിനു 9349175677, 9847086583

  • 02 Oct 2024
    നവരാത്രി മഹോത്സവം
    • 02-10-2024 - 13-10-2024
    • വർഷംതോറും നടത്തിവരാറുള്ള നവരാത്രി മഹോത്സവം ഈവർഷം ഒക്ടോബർ 3.10.2024 മുതൽ 13.10.2021 വരെ പൂർവ്വധികം ഭംഗിയായി താഴെ കാണുന്ന പരുപാടികളോടെ നടത്തുന്ന വിവരം എല്ലാ ഭക്തജനങ്ങളെയും സസന്തോഷം അറിയിക്കുന്നു 

  • 14 Jul 2024
    സപ്താഹയജഞ്ഞം
    • 14-07-2024 - 21-07-2024
    • അദ്ധ്യാത്മരാമായണ സപ്താഹയാഞ്ഞം & ആശയറ്റവർക്ക് ആശ്വാസം പദ്ധതി -2

Informations

See All

On occasion of "MANDALA MAASAM " Temple will remain open till 8pm every day (For 60 days from November 17)

Morning -
All Day : 5:45 AM to 11:00 AM
Evening -
All Day 5:30 PM to 7:30 PM

The Executive Officer
SREE KOTTUKULANGARABHAGAVATHY KSHETHRAM
KANNADI P.O PALAKKAD - 678701

Account Details :
PUNJAB NATIONAL BANK, KINASSERY
A/C No : 4327000100116108.
IFSC : PUNB0429400

* kindly inform the transfer


Online Booking
img

ചരിത്രവും ഐതിഹ്യവും - History

അഭീഷ്ട വരദായിനിയായ ശ്രീ കൊറ്റുകുളങ്ങര ഭഗവതിയുടെ അനന്തചൈതന്യം കുടികൊള്ളുന്ന സ്ഥലം കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ഭഗവതി ക്ഷേത്രം

നോക്കെത്താത്ത ദൂരത്തോളം ഹരിതാഭമായ നെൽവയലുകൾ പരന്നു കിടക്കുന്ന പവിത്രഭൂമിയിലാണ് മനുഷ്യന്റെ മനസ്സിനും വപുസ്സിനും കുളിരേകു ന്ന ശ്രീ കൊറ്റുകുളങ്ങര ഭഗവതീക്ഷേത്രം. ഒരിക്കൽ വന്നുപോയാൽ ഒരിക്കലും മറക്കാനാവാത്ത പാവനമായ അനു രീക്ഷം. ആശ്രയം തേടി വരുന്നവർക്ക് ആത്മശാന്തിയരുളുന്ന പുണ്യസ്ഥാനം കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ നാനാ ഭാഗത്തുനിന്നും ആയിരക്കണ ക്കിന് ഭക്തരാണ് ഗുണനിധിയായ അമ്മയുടെ അനുഗ്രഹ ആശിസ്സുകൾക്കുവേ ണ്ടി പല ത്യാഗങ്ങൾ സഹിച്ചു ദിവസേനയെന്നോണം എത്തിക്കൊണ്ടിരിയ്ക്കുന്നത്

Learn More

Articles

Our Members

View All Members